Online Bible

- Reklamy -

സങ്കീർത്തനങ്ങൾ 117 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരനെ പ്രകീർത്തിക്കുവിൻ

1 ജനതകളേ, സർവേശ്വരനെ സ്തുതിക്കുവിൻ! ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ.

2 നമ്മോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുത്. നമ്മോടുള്ള അവിടുത്തെ വിശ്വസ്തത എന്നേക്കും നിലനില്‌ക്കുന്നു. സർവേശ്വരനെ സ്തുതിക്കുവിൻ!

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Následuj nás:



Reklamy