പിലിപ്പിയെര 4:1 - പുദിയ നേമ1 അയിനെകോണ്ടു ഏച്ചുനെ നമ്പിന്റ എന്റ അണ്ണെരളേയമക്കളേ, നീങ്ക കറുത്താവുനെ നമ്പിന്റെലി ഇങ്ങാണെ ഉറേപ്പുകീന്റെരളായി ഇരുമി. നീങ്ക എനാക്കു ബേണ്ടപട്ടെരളാന്റു. നാനു കട്ടപ്പട്ടിച്ചു നേടിയെടുത്ത മൊദേലാന്റു നീങ്ക. എന്റ അലാപ്പൊക്ക നിങ്കളെപറ്റിയാന്റു. നീങ്ക എങ്കക്കു നിലേമു ബിലേമു തന്റെരി. നീങ്ക എങ്കക്കു അയിച്ചിരിബരുത്തിന്റെരളാന്റു. Sien die hoofstuk |