സങ്കീർത്തനങ്ങൾ 6:5 - സമകാലിക മലയാളവിവർത്തനം5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല. പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും? Sien die hoofstukസത്യവേദപുസ്തകം C.L. (BSI)5 മൃതലോകത്തിൽ ആർ അങ്ങയെ അനുസ്മരിക്കും? പാതാളത്തിൽ ആർ അങ്ങയെ സ്തുതിക്കും? Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 മരണത്തിൽ നിന്നെക്കുറിച്ച് ഓർമയില്ലല്ലോ; പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും? Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ; പാതാളത്തിൽ ആര്‍ അവിടുത്തേക്ക് സ്തോത്രം ചെയ്യും? Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും? Sien die hoofstuk |