സങ്കീർത്തനങ്ങൾ 6:10 - സമകാലിക മലയാളവിവർത്തനം10 എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും; തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)10 എന്റെ ശത്രുക്കൾ ലജ്ജിച്ചുപോകും; അവർ പരിഭ്രാന്തരാകും. അവർക്ക് നാണിച്ചു പിന്തിരിയേണ്ടിവരും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 എന്‍റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും. Sien die hoofstuk |