സങ്കീർത്തനങ്ങൾ 5:1 - സമകാലിക മലയാളവിവർത്തനം1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കണമേ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)1 യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവേ, എന്റെ വാക്കുകൾ കേൾക്കേണമേ; എന്‍റെ ധ്യാനം ശ്രദ്ധിക്കേണമേ; Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ; Sien die hoofstuk |