സങ്കീർത്തനങ്ങൾ 10:2 - സമകാലിക മലയാളവിവർത്തനം2 ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു, അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)2 അഹങ്കാരംപൂണ്ട ദുഷ്ടന്മാർ എളിയവരെ പിന്തുടർന്ന് പീഡിപ്പിക്കുന്നു. തങ്ങളുടെ കെണിയിൽ അവർതന്നെ വീഴട്ടെ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)2 ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നെ പിടിപെടട്ടെ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ. Sien die hoofstuk |