സങ്കീർത്തനങ്ങൾ 10:13 - സമകാലിക മലയാളവിവർത്തനം13 ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്? “ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,” എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്? Sien die hoofstukസത്യവേദപുസ്തകം C.L. (BSI)13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും അങ്ങ് കണക്കു ചോദിക്കുകയില്ല എന്നു പറയുന്നതും എന്തുകൊണ്ട്? Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്? Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്? Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു? Sien die hoofstuk |