സങ്കീർത്തനങ്ങൾ 10:12 - സമകാലിക മലയാളവിവർത്തനം12 യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ. അശരണരെ ഒരിക്കലും വിസ്മരിക്കരുതേ. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)12 സർവേശ്വരാ, എഴുന്നേല്‌ക്കണമേ, ദൈവമേ, അവരെ ശിക്ഷിക്കാൻ കരം ഉയർത്തണമേ പീഡിതരെ മറക്കരുതേ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; എളിയവരെ മറക്കരുതേ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ. Sien die hoofstuk |