സങ്കീർത്തനങ്ങൾ 10:10 - സമകാലിക മലയാളവിവർത്തനം10 അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു; അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)10 എളിയവർ ഞെരിച്ചമർത്തപ്പെടുന്നു, ദുഷ്ടന്റെ ശക്തിയാൽ അവർ നിലംപതിക്കുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)10 അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു. Sien die hoofstuk |