സദൃശവാക്യങ്ങൾ 4:1 - സമകാലിക മലയാളവിവർത്തനം1 എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)1 മക്കളേ, പിതാവിന്റെ പ്രബോധനം ശ്രദ്ധിക്കുവിൻ, അതു ശ്രദ്ധിച്ചു കേട്ട് വിവേകം നേടുവിൻ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിനു ശ്രദ്ധിപ്പിൻ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ. Sien die hoofstuk |