സദൃശവാക്യങ്ങൾ 28:11 - സമകാലിക മലയാളവിവർത്തനം11 താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു; സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)11 ധനവാൻ ജ്ഞാനിയെന്നു സ്വയം കരുതുന്നു; എന്നാൽ വിവേകമുള്ള ദരിദ്രൻ അവനെ വിവേചിച്ചറിയുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)11 ധനവാൻ തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതി അവനെ ശോധനചെയ്യുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ധനവാൻ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു. Sien die hoofstuk |