സദൃശവാക്യങ്ങൾ 25:11 - സമകാലിക മലയാളവിവർത്തനം11 തക്കസമയത്തു നൽകുന്ന ഒരു വാക്ക് വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)11 സന്ദർഭോചിതമായ വാക്ക് വെള്ളിത്താലത്തിലെ പൊൻനാരങ്ങാപോലെയാണ്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)11 തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ. Sien die hoofstuk |