സദൃശവാക്യങ്ങൾ 23:27 - സമകാലിക മലയാളവിവർത്തനം27 വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്; ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)27 അഭിസാരിക ആഴമേറിയ ഗർത്തമാണ്; പരസ്‍ത്രീ ഇടുങ്ങിയ കിണറും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. Sien die hoofstuk |