സദൃശവാക്യങ്ങൾ 23:10 - സമകാലിക മലയാളവിവർത്തനം10 പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ അനാഥരുടെ പുരയിടം കൈയ്യേറുകയോ ചെയ്യരുത്, Sien die hoofstukസത്യവേദപുസ്തകം C.L. (BSI)10 പണ്ടേയുള്ള അതിരു നീ നീക്കരുത്; അനാഥരുടെ ഭൂമി കൈയേറരുത്, Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)10 പണ്ടേയുള്ള അതിർ നീക്കരുത്; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 പണ്ടേയുള്ള അതിര്‍ നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 പണ്ടേയുള്ള അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു. Sien die hoofstuk |