സദൃശവാക്യങ്ങൾ 2:1 - സമകാലിക മലയാളവിവർത്തനം1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച് എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും Sien die hoofstukസത്യവേദപുസ്തകം C.L. (BSI)1 മകനേ, ജ്ഞാനം ശ്രദ്ധാപൂർവം കേൾക്കുകയും അതു ഗ്രഹിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)1 മകനേ, ജ്ഞാനത്തിനു ചെവികൊടുക്കയും ബോധത്തിനു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന് Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന് Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു Sien die hoofstuk |