സദൃശവാക്യങ്ങൾ 18:21 - സമകാലിക മലയാളവിവർത്തനം21 മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്, അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)21 വാക്കുകൾക്ക് മരണവും ജീവനും വരുത്താൻ കഴിയും. അതിനെ സ്നേഹിക്കുന്നവൻ അതിന്റെ ഫലങ്ങൾ ഭുജിക്കും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. Sien die hoofstuk |