Aanlyn Bybel

- Advertensies -




സദൃശവാക്യങ്ങൾ 16:15 - സമകാലിക മലയാളവിവർത്തനം

15 പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്; അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

15 രാജാവിന്റെ പ്രസാദത്തിൽ ജീവനുണ്ട്, അദ്ദേഹത്തിന്റെ പ്രസാദം വസന്തത്തിൽ മഴ പെയ്യിക്കുന്ന മേഘംപോലെ ആകുന്നു.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.

Sien die hoofstuk Kopieer




സദൃശവാക്യങ്ങൾ 16:15

Volg ons:

Advertensies


Advertensies