Aanlyn Bybel

- Advertensies -




സംഖ്യാപുസ്തകം 34:7 - സമകാലിക മലയാളവിവർത്തനം

7 വടക്കേ അതിർ മെഡിറ്ററേനിയൻ മഹാസമുദ്രം തുടങ്ങി ഹോർ പർവതംവരെ ആയിരിക്കും.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

7 വടക്കേ അതിര് മധ്യധരണ്യാഴിയിൽ തുടങ്ങി

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

7 വടക്കോ മഹാസമുദ്രം തുടങ്ങി ഹോർപർവതം നിങ്ങളുടെ അതിരാക്കേണം.

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 വടക്ക് മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം വരെയും

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം നിങ്ങളുടെ അതിരാക്കേണം.

Sien die hoofstuk Kopieer




സംഖ്യാപുസ്തകം 34:7

Volg ons:

Advertensies


Advertensies