സംഖ്യാപുസ്തകം 33:5 - സമകാലിക മലയാളവിവർത്തനം5 ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സൂക്കോത്തിൽ പാളയമടിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)5 ഇസ്രായേൽജനം രമെസേസിൽനിന്നു യാത്ര തിരിച്ചു സുക്കോത്തിൽ പാളയമടിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യിസ്രായേൽ മക്കൾ രമെസേസിൽനിന്ന് പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. Sien die hoofstuk |