സംഖ്യാപുസ്തകം 30:8 - സമകാലിക മലയാളവിവർത്തനം8 എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)8 എന്നാൽ അവയെപ്പറ്റി അറിയുന്ന ദിവസം, അവളുടെ ഭർത്താവ് അവ അനുവദിക്കാതെയിരുന്നാൽ അവളുടെ നേർച്ചയും അവൾ ബോധപൂർവമല്ലാതെ എടുത്ത വർജ്ജനവ്രതവും നിലനില്‌ക്കുകയില്ല. സർവേശ്വരൻ അവളോടു ക്ഷമിക്കും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)8 എന്നാൽ ഭർത്താവ് അതു കേട്ടനാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജനവ്രതവും അവൻ ദുർബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 എന്നാൽ ഭർത്താവ് അത് കേട്ട നാളിൽ അവളെ വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ച പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോട് ക്ഷമിക്കും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും. Sien die hoofstuk |