സംഖ്യാപുസ്തകം 28:23 - സമകാലിക മലയാളവിവർത്തനം23 പ്രഭാതത്തിൽ നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനുപുറമേയാണ് ഇവ ഒരുക്കേണ്ടത്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)23 നിത്യവുമുള്ള പ്രഭാതഹോമയാഗത്തിനു പുറമേ ഇവയെല്ലാം നിങ്ങൾ അർപ്പിക്കണം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)23 നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിനു പുറമേ ഇവ അർപ്പിക്കേണം. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന് പുറമെ ഇവ അർപ്പിക്കേണം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം. Sien die hoofstuk |