സംഖ്യാപുസ്തകം 28:16 - സമകാലിക മലയാളവിവർത്തനം16 “ ‘ഒന്നാംമാസം പതിന്നാലാംതീയതി യഹോവയുടെ പെസഹാ ആചരിക്കണം. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)16 ഒന്നാം മാസം പതിനാലാം ദിവസം സർവേശ്വരന്റെ പെസഹയാകുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)16 ഒന്നാം മാസം പതിന്നാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു. Sien die hoofstuk |