Aanlyn Bybel

- Advertensies -




സംഖ്യാപുസ്തകം 26:1 - സമകാലിക മലയാളവിവർത്തനം

1 ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു:

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

1 ബാധ ശമിച്ചശേഷം സർവേശ്വരൻ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും അരുളിച്ചെയ്തു:

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

1 ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ബാധകഴിഞ്ഞ് യഹോവ മോശെയോടും പുരോഹിതനായ അഹരോന്‍റെ മകൻ എലെയാസാരിനോടും:

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:

Sien die hoofstuk Kopieer




സംഖ്യാപുസ്തകം 26:1

Volg ons:

Advertensies


Advertensies