Aanlyn Bybel

- Advertensies -




സംഖ്യാപുസ്തകം 25:17 - സമകാലിക മലയാളവിവർത്തനം

17-18 “പെയോരിലെ ബാലിന്റെ കാര്യത്തിലും, തൻനിമിത്തം ഉണ്ടായ ബാധയിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും ഒരു മിദ്യാന്യപ്രഭുവിന്റെ മകളുമായ കോസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ വഞ്ചിച്ച് നിങ്ങളോടു ശത്രുത കാട്ടിയതിനാൽ, നിങ്ങൾ അവരോടും ശത്രുത കാട്ടി അവരെ നിശ്ശേഷം നശിപ്പിക്കണം” എന്നു കൽപ്പിച്ചു.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

17 നിങ്ങൾ അവരെ വലച്ചു സംഹരിപ്പിൻ

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 “മിദ്യാന്യരെ പീഡിപ്പിച്ചു കൊന്നുകളക.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ

Sien die hoofstuk Kopieer




സംഖ്യാപുസ്തകം 25:17

Volg ons:

Advertensies


Advertensies