സംഖ്യാപുസ്തകം 22:36 - സമകാലിക മലയാളവിവർത്തനം36 ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ തന്റെ രാജ്യാതിർത്തിയിൽ അർന്നോൻനദീതീരത്തുള്ള മോവാബ്യ പട്ടണത്തിലേക്കു ചെന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)36 ബിലെയാം വരുന്ന വിവരം അറിഞ്ഞപ്പോൾ ബാലാക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ രാജ്യത്തിന്റെ അതിർത്തിയിൽ അർന്നോൻ നദിയുടെ തീരത്തുള്ള മോവാബുപട്ടണംവരെ ചെന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)36 ബിലെയാം വരുന്നു എന്നു ബാലാക് കേട്ടപ്പോൾ അർന്നോൻതീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ്‍വരെ അവനെ എതിരേറ്റു ചെന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്‍റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റുചെന്നു. Sien die hoofstuk |