സംഖ്യാപുസ്തകം 18:14 - സമകാലിക മലയാളവിവർത്തനം14 “ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)14 ഇസ്രായേലിൽ എനിക്കായി സമർപ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)14 യിസ്രായേലിൽ ശപഥാർപ്പിതമായതൊക്കെയും നിനക്ക് ഇരിക്കേണം. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 “യിസ്രായേലിൽ ശപഥാർപ്പിതമായതെല്ലാം നിനക്കു ആയിരിക്കേണം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യിസ്രായേലിൽ ശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം. Sien die hoofstuk |