സംഖ്യാപുസ്തകം 1:21 - സമകാലിക മലയാളവിവർത്തനം21 രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)21 ഇസ്രായേലിന്റെ മൂത്ത പുത്രനായ രൂബേന്റെ ഗോത്രത്തിൽ നാല്പത്താറായിരത്തി അഞ്ഞൂറ്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)21 രൂബേൻഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് (46,500) പേർ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ. Sien die hoofstuk |