Aanlyn Bybel

- Advertensies -




ലൂക്കൊസ് 3:33 - സമകാലിക മലയാളവിവർത്തനം

33 അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

33 അമ്മീനാദാബ് ആരാമിന്റെ പുത്രൻ; ആരാം എസ്രോന്റെ പുത്രൻ; എസ്രോൻ പാരെസിന്റെ പുത്രൻ; പാരെസ് യെഹൂദായുടെ പുത്രൻ;

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

33 സല്മോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദായുടെ മകൻ,

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 നഹശോൻ അമ്മീനാദാബിന്‍റെ മകൻ, അമ്മീനാദാബ് ആരാമിൻ്റെ മകൻ, അരാം ഹെസ്രോന്‍റെ മകൻ, ഹെസ്രോൻ പാരെസിൻ്റെ മകൻ, പാരെസ് യെഹൂദായുടെ മകൻ,

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ,

Sien die hoofstuk Kopieer




ലൂക്കൊസ് 3:33

Volg ons:

Advertensies


Advertensies