ലേവ്യപുസ്തകം 9:5 - സമകാലിക മലയാളവിവർത്തനം5 മോശ കൽപ്പിച്ചതെല്ലാം സമാഗമകൂടാരത്തിനുമുമ്പാകെ കൊണ്ടുവന്നു, സഭ മുഴുവൻ അടുത്തുവന്നു യഹോവയുടെമുമ്പിൽനിന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)5 മോശ കല്പിച്ചതെല്ലാം അവർ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു. ജനം സർവേശ്വരസന്നിധിയിൽ സമ്മേളിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 മോശെ കല്പിച്ചവ എല്ലാം അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭമുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 മോശെ കല്പിച്ചവയെ അവർ സമാഗമനകൂടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു. Sien die hoofstuk |