ലേവ്യപുസ്തകം 27:34 - സമകാലിക മലയാളവിവർത്തനം34 യഹോവ സീനായിമലയിൽവെച്ച് ഇസ്രായേൽമക്കൾക്കുവേണ്ടി മോശയ്ക്കു നൽകിയ കൽപ്പനകൾ ഇവയാണ്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)34 സീനായ് പർവതത്തിൽവച്ച് ഇസ്രായേൽ ജനത്തിനു സർവേശ്വരൻ മോശ മുഖേന നല്‌കിയ കല്പനകളാണ് ഇവ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവതത്തിൽ വച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നെ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ. Sien die hoofstuk |