ലേവ്യപുസ്തകം 25:37 - സമകാലിക മലയാളവിവർത്തനം37 നിങ്ങൾ അവനു പണം പലിശയ്ക്കു കൊടുക്കുകയോ ലാഭത്തിന് ആഹാരം വിൽക്കുകയോ ചെയ്യരുത്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)37 പലിശ മോഹിച്ച് നീ അവനു കടം കൊടുക്കരുത്. അവനു ഭക്ഷണം കൊടുക്കുന്നതു ലാഭം കൊതിച്ചാകരുത്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)37 നിന്റെ പണം പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവനു ലാഭത്തിനായി കൊടുക്കയും അരുത്. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം37 നിന്‍റെ പണം അവനു പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവനു ലാഭത്തിനായി കൊടുക്കുകയും അരുത്. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)37 നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു. Sien die hoofstuk |