ലേവ്യപുസ്തകം 25:32 - സമകാലിക മലയാളവിവർത്തനം32 “ ‘എന്നാൽ ലേവ്യരുടെ അവകാശമായ അവരുടെ പട്ടണങ്ങളിലെ വീട് വീണ്ടെടുക്കാൻ ലേവ്യർക്ക് എപ്പോഴും അവകാശമുണ്ട്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവിടെ അവർക്ക് അവകാശമായി ലഭിച്ചിട്ടുള്ള വീടുകളും അവർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കാം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോഴെങ്കിലും വീണ്ടുകൊള്ളാം. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടുകൊള്ളാം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം. Sien die hoofstuk |