ലേവ്യപുസ്തകം 23:5 - സമകാലിക മലയാളവിവർത്തനം5 യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)5 ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സർവേശ്വരന്റെ പെസഹ ആചരിക്കണം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. Sien die hoofstuk |