ലേവ്യപുസ്തകം 22:31 - സമകാലിക മലയാളവിവർത്തനം31 “എന്റെ കൽപ്പനകൾ പ്രമാണിച്ച് അവയെ അനുസരിക്കുക. ഞാൻ യഹോവ ആകുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)31 നിങ്ങൾ എന്റെ കല്പനകൾ പാലിക്കണം. ഞാൻ സർവേശ്വരനാകുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)31 ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കേണം; ഞാൻ യഹോവ ആകുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 “ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കേണം; ഞാൻ യഹോവ ആകുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചു ആചരിക്കേണം; ഞാൻ യഹോവ ആകുന്നു. Sien die hoofstuk |