ലേവ്യപുസ്തകം 19:35 - സമകാലിക മലയാളവിവർത്തനം35 “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)35 വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 “ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു. Sien die hoofstuk |