ലേവ്യപുസ്തകം 13:47 - സമകാലിക മലയാളവിവർത്തനം47 “ഏതെങ്കിലും കമ്പിളിവസ്ത്രമോ ചണവസ്ത്രമോ ചണം അഥവാ, കമ്പിളികൊണ്ടു നെയ്തതും Sien die hoofstukസത്യവേദപുസ്തകം C.L. (BSI)47-49 കമ്പിളിയോ ചണമോ കൊണ്ടുള്ള വസ്ത്രത്തിന്റെ ഊടിലോ പാവിലോ, തുകൽകൊണ്ടുള്ള വസ്തുക്കൾ എന്നിവയിലോ, ഇളംപച്ചയോ ഇളംചുവപ്പോ നിറമുള്ള പാടു കണ്ടാൽ അതു പടരുന്ന കരിമ്പനാണ്. അതു പുരോഹിതനെ കാണിക്കണം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)47 ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം47 “ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)47 ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും Sien die hoofstuk |