ലേവ്യപുസ്തകം 10:10 - സമകാലിക മലയാളവിവർത്തനം10 ഇങ്ങനെ നിങ്ങൾക്കു വിശുദ്ധവും സാധാരണവുംതമ്മിലും ശുദ്ധവും അശുദ്ധവുംതമ്മിലും വേർതിരിച്ചറിയാം. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)10 വിശുദ്ധവസ്തുക്കളും സാധാരണ വസ്തുക്കളും നിർമ്മലവും മലിനവും നിങ്ങൾ വിവേചിക്കണം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)10 ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിനും Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വേർതിരിക്കേണ്ടതിനും Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിന്നും Sien die hoofstuk |