ലേവ്യപുസ്തകം 1:6 - സമകാലിക മലയാളവിവർത്തനം6 ഇതിനുശേഷം അയാൾ ഹോമയാഗമൃഗത്തെ തുകലുരിച്ചു കഷണങ്ങളായി മുറിക്കണം. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)6 പിന്നെ അതിന്റെ തോലുരിച്ച് അതിനെ കഷണങ്ങളായി മുറിക്കണം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കേണം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. Sien die hoofstuk |