യിരെമ്യാവ് 25:19 - സമകാലിക മലയാളവിവർത്തനം19 ഈജിപ്റ്റ് രാജാവായ ഫറവോൻ, അവന്റെ ഭൃത്യന്മാർ, പ്രഭുക്കന്മാർ ഇവരെയും, അവന്റെ സകലജനത്തെയും Sien die hoofstukസത്യവേദപുസ്തകം C.L. (BSI)19 ഈജിപ്തുരാജാവായ ഫറവോ, അയാളുടെ ദാസന്മാർ, പ്രഭുക്കന്മാർ, ജനങ്ങൾ, Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)19 മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും സകല പ്രജകളെയും Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 പ്രഭുക്കന്മാരെയും മിസ്രയീം രാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 പ്രഭുക്കന്മാരെയും മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും Sien die hoofstuk |