യിരെമ്യാവ് 22:29 - സമകാലിക മലയാളവിവർത്തനം29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക! Sien die hoofstukസത്യവേദപുസ്തകം C.L. (BSI)29 ദേശമേ, ദേശമേ, ദേശമേ, സർവേശ്വരന്റെ വാക്കു കേൾക്കുക. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യൻ സന്തതി ഇല്ലാത്തവനെന്നും അവന്റെ ജീവിതകാലത്ത് ഒരിക്കലും വിജയം കൈവരിക്കാത്തവനെന്നും എഴുതിവയ്‍ക്കുക. ദാവീദിന്റെ സിംഹാസനത്തിലിരുന്ന് യെഹൂദ്യയിൽ ഭരണം നടത്താൻ അയാളുടെ സന്തതികളിലാർക്കും ഇനി സാധ്യമാകയില്ല.” Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക! Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക! Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്ക! Sien die hoofstuk |