യിരെമ്യാവ് 17:15 - സമകാലിക മലയാളവിവർത്തനം15 “യഹോവയുടെ വചനം എവിടെ? അതു നിവർത്തിയാകട്ടെ!” എന്ന് അവർ എന്നോടു പറയുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)15 “സർവേശ്വരന്റെ വചനം എവിടെ, അത് ഇപ്പോൾ നിവൃത്തിയാകട്ടെ” എന്നവർ എന്നോടു പറയുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)15 അവർ എന്നോട്: യഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അവർ എന്നോട്: ‘യഹോവയുടെ വചനം എവിടെ? അത് വരട്ടെ’ എന്നു പറയുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അവർ എന്നോടു: യഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു. Sien die hoofstuk |