യെശയ്യാവ് 66:7 - സമകാലിക മലയാളവിവർത്തനം7 “പ്രസവവേദന അനുഭവിക്കുന്നതിനുമുമ്പേ, അവൾ പ്രസവിക്കുന്നു; നോവു കിട്ടുന്നതിനു മുമ്പുതന്നെ അവൾ ഒരു മകനു ജന്മംനൽകുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)7 “നോവെടുക്കും മുമ്പ് അവൾ പ്രസവിച്ചു. പ്രസവവേദന കൂടാതെ പുത്രൻ പിറന്നു.” Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)7 നോവു കിട്ടും മുമ്പേ അവൾ പ്രസവിച്ചു; വേദന വരുംമുമ്പേ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 “നോവു കിട്ടുംമുമ്പ് അവൾ പ്രസവിച്ചു; വേദന വരുംമുമ്പ് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നോവു കിട്ടുംമുമ്പെ അവൾ പ്രസവിച്ചു; വേദന വരുംമുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. Sien die hoofstuk |