സഭാപ്രസംഗി 4:7 - സമകാലിക മലയാളവിവർത്തനം7 സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു: Sien die hoofstukസത്യവേദപുസ്തകം C.L. (BSI)7 സൂര്യനു കീഴെ വീണ്ടും ഞാൻ മിഥ്യ കണ്ടു; Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)7 ഞാൻ പിന്നെയും സൂര്യനു കീഴെ മായ കണ്ടു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ഞാൻ പിന്നെയും സൂര്യനുകീഴിൽ മായ കണ്ടു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു. Sien die hoofstuk |