ആവർത്തനം 1:46 - സമകാലിക മലയാളവിവർത്തനം46 അങ്ങനെ കാദേശിൽ താമസിച്ച അത്രയുംകാലം നിങ്ങൾക്ക് അവിടെത്തന്നെ താമസിക്കേണ്ടിവന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)46 അതുകൊണ്ട് ദീർഘനാളുകൾ നിങ്ങൾക്ക് കാദേശിൽ പാർക്കേണ്ടിവന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)46 അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം46 അങ്ങനെ നിങ്ങൾ കാദേശിൽ ദീർഘകാലം താമസിക്കേണ്ടിവന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)46 അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു. Sien die hoofstuk |