ആവർത്തനം 1:2 - സമകാലിക മലയാളവിവർത്തനം2 ഹോരേബിൽനിന്ന് സേയീർ പർവതംവഴി കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ യാത്രയുണ്ട്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)2 “സീനായിൽനിന്നു സേയീർമല വഴി കാദേശ്-ബർന്നേയയിൽ എത്താൻ പതിനൊന്നു ദിവസം വേണം.” Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)2 സേയീർപർവതം വഴിയായി ഹോറേബിൽനിന്നു കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്ന് കാദേശ്ബർന്നേയയിലേക്ക് പതിനൊന്ന് ദിവസത്തെ വഴി ഉണ്ട്. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ്ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു. Sien die hoofstuk |