കൊലോസ്യർ 4:15 - സമകാലിക മലയാളവിവർത്തനം15 ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും അവരുടെ ഭവനത്തിലെ സഭയെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)15 ലവൊദിക്യയിലുള്ള സഹോദരന്മാർക്കും, നിംഫയ്‍ക്കും, അവളുടെ ഭവനത്തിൽ കൂടുന്ന സഭയ്‍ക്കും, ഞങ്ങളുടെ ആശംസകൾ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)15 ലവൊദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെയ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ. Sien die hoofstuk |