2 ശമൂവേൽ 17:26 - സമകാലിക മലയാളവിവർത്തനം26 ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദ് ദേശത്തു താവളമടിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)26 ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദിൽ പാളയമടിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)26 എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്ദേശത്ത് പാളയമിറങ്ങി. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്ദേശത്ത് പാളയമിറങ്ങി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്തു പാളയമിറങ്ങി. Sien die hoofstuk |