2 ശമൂവേൽ 10:10 - സമകാലിക മലയാളവിവർത്തനം10 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)10 ശേഷിച്ച സൈന്യത്തെ തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിൽ അമ്മോന്യർക്കെതിരെ അണിനിരത്തി. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)10 ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരേ നിരത്തേണ്ടതിനു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്: Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന് തന്‍റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്: Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു: Sien die hoofstuk |