2 ദിനവൃത്താന്തം 22:12 - സമകാലിക മലയാളവിവർത്തനം12 അങ്ങനെ യോവാശ് അവന്റെ ധാത്രിയോടൊപ്പം ദൈവാലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)12 ആറു വർഷം അവൻ സംരക്ഷകരുടെ കൂടെ ദേവാലയത്തിൽ ഒളിച്ചുപാർത്തു. അക്കാലമത്രയും അഥല്യാ രാജ്യം ഭരിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)12 അവൻ അവരോടുകൂടെ ആറ് സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അഥല്യാ യെഹൂദാദേശം ഭരിച്ച ആറു വര്‍ഷം യോവാശ് അവരോട് കൂടെ ദൈവാലയത്തിൽ ഒളിച്ചിരുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവൻ അവരോടുകൂടെ ആറു സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു. Sien die hoofstuk |