പിലിപ്പിയിര് 3:14 - പുത്തൻ ചട്ടം14 ഒര ഓട്ടക്കാറൻ ഉന്നം വെച്ച് ഓടന്റത് പേല തെയ്‌വം എക്ക്‌വേണ്ടി വെച്ചിരക്കന്റ ശമ്മാനം നേട്‌വാനിക്കി നാന് പയങ്കരമാഞ്ഞ് പാട്പെടന്റൻ. ആ ശമ്മാനം ഇന്റ് പേശന്റത് തെയ്‌വം എന്ന തെയ്‌വലോകത്ത്ക്ക് വിളിച്ചതാണും. അത് എക്ക് കിട്ടീത് കിര്ശ്തുഏശു എക്ക്‌വേണ്ടി ചെയ്ഞ്ഞ് തന്ത കാരിയത്തീലാണും. Sien die hoofstuk |